കരീമഠം : വാഴപ്പറമ്പിൽ വി.കെ. വിദ്യാധരൻ (77) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുനിൽ, ലേഖ, വിദ്യ. മരുമക്കൾ: യമുന, സുരേഷ്, ഷാജി. സംസ്‌ക്കാരം നടത്തി.