ചോറ്റി: കാവുംകോട്ട് വീട്ടിൽ സരോജിനിയമ്മ (97) നിര്യാതയായി. തിരുവല്ല വള്ളംകുളം കുന്നത്തുപാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ശാന്തമ്മ, ഭാരതി, പരേതയായ ഇന്ദിരാഭായി. മരുമക്കൾ: കെ. എസ്. സുകുമാരൻ (കാവുംകോട്ട്, ചോറ്റി), പരേതരായ വാസു കെ. കെ. (കല്ലുകാട്ടിൽ), കെ. എസ്. ചെല്ലപ്പൻ (പിള്ളംമാക്കൽ). സംസ്‌ക്കാരം ഇന്ന് 12 ന്.