പനമറ്റം: കപ്പാട് പോസ്റ്റ് ഓഫീസിലെ റിട്ട.പോസ്റ്റ്മാൻ പനമറ്റം കിഴക്കേൽ എം.ആർ.വിജയകുമാർ (മണി, 63, പനമറ്റം വടക്ക് എൻ.എസ്.എസ്.കരയോഗം പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ഉഷാകുമാരി തിടനാട് ചൊങ്കര കുടുംബാംഗമാണ്. (പോസ്റ്റ്മാസ്റ്റർ, കപ്പാട് പോസ്റ്റ് ഓഫീസ്). മക്കൾ: വിഷ്ണു (കുവൈറ്റ്), പാർവതി. സംസ്‌ക്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.