kob-lakshmi

ഇടക്കുന്നം: മണലേൽ പരേതനായ മാനിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (90) നിര്യാതയായി
പൊടിമറ്റം വാഴേപ്പറമ്പിൽ കുടുംബാഗമാണ്. മക്കൾ: ലീല, സോമൻ, ഉഷ.
മരുമക്കൾ : നന്ദനൻ, വത്സമ്മ, ബാബു. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.