ഇടകടത്തി : ചാത്തൻതറ മാന്താനത്ത് എം.എം. സ്‌കറിയാ (85) നിര്യാതനായി.ഭാര്യ: ശോശാമ്മ കല്ലുപാറ പുലിപ്ര കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ, റേച്ചൽ, പാസ്റ്റർ എം.എസ്. മത്തായി (ചർച്ച് ഒഫ് ഗോഡ്, കുമരകം), സാറാമ്മ (ഡൽഹി), അന്നമ്മ (ആസ്‌ട്രേലിയ), പാസ്റ്റർ എം.എസ്. ജോണിക്കുട്ടി (ശാരോൺ ഫെലോഷിപ്പ്, പുന്നവേലി).
മരുമക്കൾ : തോമസ്, ജോസഫ്, ബീന, സിബി, എബി, തങ്കമ്മ.സംസ്‌ക്കാരം ഇന്ന് 12ന് ഷാരോൺ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.