kob-gopi

കോതനല്ലൂർ (പാറപ്പുറം) : നിരപ്പുകാലാ വീട്ടിൽ ഗോപി എൻ.ടി (53) നിര്യാതനായി. ഭാര്യ : അനിത പിറവം അമ്മപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനന്ദു, അപർണ്ണ. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ