ഇളങ്ങുളം: ചെരിയംപ്ലാക്കൽ പരേതനായ രാഘവന്റെ ഭാര്യ കാർത്യായനി (88) നിര്യാതയായി. വാളക്കയം പുതുവേലിൽ കുടുംബാംഗമാണ്. മക്കൾ: മുരളീധരൻ, ശശിധരൻ, സുമ, ദിവാകരൻ, വിത്സൺ, രഘുനാഥ്, പരേതയായ രാജമ്മ. മരുമക്കൾ: രാധാമണി (തോടനാൽ), വിജയമ്മ (ആനിക്കാട്), ഡോ.പ്രഭാകരൻ (തോടനാൽ), ഗീത (കത്തലാങ്കൽപ്പടി), ഷൈനി (കൊല്ലപ്പള്ളി), തങ്കച്ചൻ (പാലപ്ര). സംസ്‌ക്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.