എരുമേലി: പുന്നമൂട്ടിൽ എം.സി. ജോസഫിന്റെ മകൻ വിൽസൺ ജോസഫ് (59) നിര്യാതനായി. സഹോദരങ്ങൾ : ജേക്കബ്, ജോൺസൺ, തോംസൺ, സാംകുട്ടി, സാജു. സംസ്‌ക്കാരം ഇന്ന് 12.30ന് കനകപ്പലം ശാരോൺ ഫെലോഷിപ്പ് സെമിത്തേരിയിൽ.