വൈക്കം: ചെമ്മനത്തുകര കളപ്പുരയ്ക്കൽ ഐസക്ക് (കുട്ടപ്പൻ, 87) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ മുട്ടുചിറ കരിനാട്ടു കുടുംബാംഗമാണ്. മക്കൾ: ജോസഫ്, പരേതനായ ജേക്കബ്, കുഞ്ഞുമോൾ, ജോമോൻ, മിനിമോൾ. മരുമക്കൾ: ത്രേസ്യാമ്മ (ഇടക്കാട്ടുതറ), റാണി (പുതുശ്ശേരിത്തറ), ജോസഫ് (പെരുന്നപ്പള്ളി), പരേതയായ ബിന്ദു (കരിക്കളം), പൗലോസ് ചാണ്ടിയിൽ. സംസ്ക്കാരം ഇന്ന് 10 ന് ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയിൽ.