kob-john

ഞാലിയാംകുഴി: മാങ്ങാടൻ കുടുംബാംഗമായ പുളിമൂട്ടിൽപറമ്പിൽ ജോൺ ചാക്കോ (കുഞ്ഞുമോൻ, 58) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ ഇഴിഞ്ഞില്ലം തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോമോൻ, ജോമോൾ. മരുമക്കൾ: സുനിത (പത്തനാപുരം), ഷിജു (ഏറത്ത്). സംസ്ക്കാരം ഇന്ന് 11 ന് കർമ്മേൽ ഗോസ്പൽ ചർച്ച് ഇഴിഞ്ഞില്ലം സെമിത്തേരിയിൽ.