kob-shivaraman

പള്ളിക്കത്തോട്: കണ്ണംപറമ്പിൽ കെ.വി.ശിവരാമൻനായർ (88) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതിയമ്മ. മക്കൾ: രമാദേവി, ശ്രീജ. മരുമക്കൾ: രവീന്ദ്രൻ നായർ (ആര്യാട്ട് കിഴക്കേതിൽ, നെടുംകുന്നം), വിനോദ് (ആയല്ലൂർ, കട്ടപ്പന). സംസ്‌ക്കാരം ഇന്ന് 11ന്.