ടി.വി.പുരം : ഗ്രാമപഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്ററിൽ പുതിയതായി ആരംഭിക്കുന്ന മെഡിക്കൽ ലാബിൽ ലാബ് (ടെക്നീഷ്യൻ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ) കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ഗവ.അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബി എസ് സി എംഎൽടി/ ഡിഎംഎൽടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 27 നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.