വൈക്കം : കണ്ണൂർ ജില്ലയിൽ പ്രവസിയായിരുന്ന കെട്ടിട ഉടമസ്ഥൻ നഗരസഭയുടെ കെടുകാര്യസ്ഥത മൂലം ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ഓൾ കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ വൈക്കം യൂണിറ്റ് പ്രതിഷേധിച്ചു. സെക്രട്ടറി എസ്.എ. തമ്പി, സണ്ണി മാന്നംങ്കേരി, പി.ശിവദാസ്, മധു ആലപ്പുറത്ത് എന്നിവർ സംസാരിച്ചു.