കറുകച്ചാൽ: എം ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കുളത്തൂർമൂഴി ദേവസ്വം ബോർഡ് ശബരിദുർഗ കോളജിൽ ബി.എസ്.സി ജിയോളജി, ബി.എ മലയാളം, ബി.കോം കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. ഫോൺ: 9447742815.