കറുകച്ചാൽ: പഞ്ചായത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാം മരങ്ങളും ശിഖരങ്ങളും ഉടമസ്ഥർ സ്വന്തം ഉത്തരവാദിത്വത്തിൽ മുറിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ഉടമസ്ഥർ ബാദ്ധ്യസ്ഥരായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.