കറുകച്ചാൽ: ചെറുകിട റൈസ് ഫ്ലവർ ആൻഡ് ഓയിൽ മില്ലുടമകളുടെ താലൂക്ക് കൺവെൻഷൻ 23ന് ഹലാഹിയ ഇസ്ലാമിക് സെന്ററിൽ നടക്കുമെന്ന് കേരള സംസ്ഥാന ചെറുകിട റൈസ് ഫ്ലവർ ആൻഡ് ഓയിൽ മില്ലേഴ്സ് ജില്ലാ സെക്രട്ടറി ജറോം കീപ്പുരം അറിയിച്ചു.