ചങ്ങനാശേരി : ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുരിശുംമൂട് , മീൻ ചന്ത , തവളപ്പാറ , ചൂളപ്പടി , ചെത്തിപ്പുഴ പഞ്ചായത്ത് , കാനറാ പേപ്പർമിൽ റോഡ് ,1 ദേവമാത ,ആനന്ദാശ്രമം , ഹള്ളാപ്പാറ , മോർക്കുളങ്ങര, ചെത്തിപ്പുഴക്കടവ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.