kob-ciciliya

പാലാ : ചീങ്കല്ലേൽ റോസ്ഭവൻ ആരാധനാ മഠാംഗമായ സിസ്റ്റർ സിസിലിയ (90, റിട്ട. ടീച്ചർ) നിര്യാതയായി. ആറുമാനൂർ വട്ടമറ്റം കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതരായ വി.സി. അബ്രാഹം (അയർക്കുന്നം), ഏലിയാമ്മ വർഗീസ് (മറ്റക്കര), അന്നമ്മ ജോസഫ് (തുരുത്തിയിൽ, പുലിയന്നൂർ), വി.സി. ജോസഫ് (ആറുമാനൂർ), മറിയാമ്മ ജോസഫ് (ചെന്നൂക്കുളം, അയർക്കുന്നം), സിസ്റ്റർ സിറില്ല, സിസ്റ്റർ കമില്ല. സംസ്‌ക്കാരം ഇന്ന് 9 ന് മഠംവക സെമിത്തേരിയിൽ.