പാറത്തോട്: മംഗലത്ത് പരതേനായ ഔസേഫ് മാത്യുവിന്റെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. പരേത ഇത്തിത്താനം അരിക്കത്തിൽ കുടുംബാംഗമാണ്. മക്കൾ: ആലീസ്, കുഞ്ഞൂഞ്ഞമ്മ, ഡോ. ജോസ് മാത്യു (മംഗലം ക്ലിനിക്, പാറത്തോട്), ഗ്രേസമ്മ. മരുമക്കൾ: മാത്തുക്കുട്ടി (പാലാത്ര,പയറ്റുപാക്ക), സൂസമ്മ (കല്ലുകളം,വാഴപ്പള്ളി), പാപ്പച്ചൻ (പാമ്പൂരിക്കൽ, പഴയിടം). സംസ്‌ക്കാരം 24ന് 10ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയിൽ.