kob-manoharan

പാലാംകടവ്: പൂവത്തിങ്കൻ താഴ്ച്ചയിൽ കെ.കെ. മനോഹരൻ (69) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: ജിനു, ദീപ. മരുമക്കൾ: പ്രീയ, ജയൻ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.