പാറമ്പുഴ: തെക്കേടത്ത് അജിതാഭവൻ ഗോവിന്ദപിള്ള (93) നിര്യാതനായി. ഭാര്യ: പാർവ്വതിയമ്മ മാടപ്പാട്ട് കരിമ്പീച്ചിൽ കുടുംബാംഗമാണ്. മകൾ: ടി.ജി.അജിതാകുമാരി (പരിപ്പ്, എച്ച്.എസ്). മരുമകൻ: ബാലകൃഷ്ണൻ നായർ (മൂലയിൽ, പരിപ്പ്). സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.