മാമ്മൂട് : തകിടി മംഗളാംപറമ്പിൽ പരേതനായ പി.കെ തങ്കപ്പന്റെ ഭാര്യ ദേവയാനി (77) നിര്യാതയായി. പാക്കിൽ മട്ടാഞ്ചേരി കുടുംബാംഗമാണ്. മക്കൾ; രമ, സനൽ, സുനില, അനില, ലത. മരുമക്കൾ: ശിവദാസ്, ഡിന, നാരായൻകുട്ടി പ്രസാദ്, വേണുഗോപാൽ. സംസ്‌കാരം ഇന്ന് 12ന് സ്വവസതിയിൽ.