മറിയപ്പള്ളി: മുട്ടം സരസ്വതിഭവനിൽ പരേതനായ നാരായണന്റെ (ചേരിക്കൽ) ഭാര്യ സരസ്വതി അമ്മ (89) നിര്യാതയായി. കാഞ്ഞിരം എസ്.എൻ. ഡി. പി സ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. മക്കൾ: സ്‌നേഹലത, മധുസൂദനൻ (യു. എസ്.എ), ശശികുമാർ, ശുഭ. മരുമക്കൾ: രവീന്ദ്രൻ (മുംബായ്), അനിതമ്മ (യു.എസ്.എ), രജനി (മുക്കൂട്ടുതറ), ഷാജി (കൊല്ലാട്). സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.