തെക്കേത്തുകവല: ചിറക്കടവ് കൃഷിഭവൻ പച്ചക്കറി കൃഷി, വാഴ കൃഷി, മഴമറ എന്നിവക്ക് സബ്‌സിഡി നൽകും. കർഷകർ പുതിയ വർഷത്തെ കരമടച്ച രസീത്, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുമായി കൃഷിഭവനിലെത്തണം.