പൊൻകുന്നം: ചിറക്കടവ് ഗ്രാമപ്പഞ്ചായത്തും ആയുഷ്വകുപ്പും ചേർന്ന് അന്താരാഷ്ട്ര യോഗദിനാചരണം ഇന്ന് രാവിലെ ഒൻപതിന് മഹാത്മാഗാന്ധി ടൗൺഹാളിൽ നടത്തും. പ്രസിഡന്റ് ജയശ്രീധർ ഉദ്ഘാടനം ചെയ്യും.