ചിറക്കടവ്: ഗ്രാമപ്പഞ്ചായത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങളിൽ വിറളിപൂണ്ട് പ്രതിപക്ഷം കുപ്രചരണങ്ങൾ നടത്തുകയാണെന്ന് യൂത്ത്‌കോൺഗ്രസ്(എസ്) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി. ജില്ലാ പ്രസിഡന്റ് ഷമീർഷാ അഞ്ചലിപ്പ ഉദ്ഘാടനം ചെയ്തു. സുഭാഷ് പുന്നാംപതാൽ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ഹരിലാൽ, സിയാദ് കളരിക്കൽ, ഗോപകുമാർ, സതീദേവി തുടങ്ങിയവർ പ്രസംഗിച്ചു.