കോട്ടയം:കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിലുള്ള ആയല്ലൂർ, ഭീമൻപടി, മാന്താർ, തിരുവാതുക്കൽ, കരിമ്പിൻപടി, ക്ലബ് ജംഗ്ഷൻ, പാറേച്ചാൻ, കല്ലുപുരയ്ക്കൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൻ 5.30 വരെ വൈദ്യുതി മുടങ്ങും.