വെള്ളാവൂർ: ചീരംചേമ്പിൽ തങ്കപ്പൻ (തങ്കൻ ആശാൻ, 85) നിര്യാതനായി. ഭാര്യ: തങ്കമ്മ മല്ലപ്പള്ളി ബ്ലാക്കുഴി കുടുംബാംഗമാണ്. മക്കൾ: കുട്ടപ്പൻ, പരേതയായ ചെല്ലമ്മ, അമ്മിണി, ഗോപി, വാസുകുട്ടൻ, രാജൻ, പൊന്നമ്മ, പൊന്നച്ചൻ, മനോജ്. മരുമക്കൾ: ജഗദമ്മ, രാജപ്പൻ, കുട്ടാപ്പി, വിജയമ്മ, ശോഭന, അനിൽ, ഇന്ദ്ര, ബെറ്റ്സി, കൊച്ചുമോൾ. സംസ്ക്കാരം ഇന്ന് 11 ന് പെരുങ്കാവ് സാൽവേഷൻ ആർമി സെമിത്തേരിയിൽ.