കുറവിലങ്ങാട് : ആരോഗ്യ കാരണങ്ങളാൽ പഞ്ചായത്ത് ഹാളിലെത്തി ആരോഗ്യ ഇൻഷുറസ് കാർഡ് പുതുക്കൽ സാധിക്കാത്തവർക്കായി ഇന്ന് രാവിലെ പത്ത് മുതൽ പഞ്ചായത്ത് ഒാഫീസിൽ കാർഡ് പുതുക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും.