kob-gauri

തുരുത്തി: വാലുപറമ്പ് പരേതനായ കുമാരന്റെ ഭാര്യ ഗൗരിക്കുട്ടി (86) നിര്യാതയായി. കുമരങ്കരി ആലുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിനോജ്, ബീനാ (ഉണ്ണി), പരേതയായ ബിന്ദു. മരുമക്കൾ: സുമാ ദേവി (തൃക്കൊടിത്താനം, പടനിലം), രവീന്ദ്രൻ (പടിയറയിൽ, ഇടിഞ്ഞില്ലം), സജികുമാ‌ർ (ബിനുഭവൻ, നെടുമുടി). സംസ്ക്കാരം ഇന്ന് 2 ന് തുരുത്തി എസ്. എൻ. ഡി. പി ശ്മശാനത്തിൽ.