kob-gopalakrishnan

കങ്ങഴ: ഞാളിയേടത്ത് കെ. ജി ഗോപാലകൃഷ്ണൻ നായർ (65, കങ്ങഴ സർവീസ് സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ഗിരിജ കുമാരി ചേനപ്പാടി ആനക്കൂട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ: ഗോപി കൃഷ്ണൻ, ഗോഗുൽ കൃഷ്ണൻ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.