kob-bhavani

ഇത്തിത്താനം: കേളൻകവല വടക്കേതകിടിയിൽ (കളത്തിൽപറമ്പിൽ) ഭവാനി ചെല്ലപ്പൻ (80) നിര്യാതയായി. മക്കൾ: വിജയൻ, സുഷമ. മരുമക്കൾ: സുഷമ (കുമരകം), രമേശൻ (വെട്ടിതുരുത്ത്). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.