മോനിപ്പള്ളി: വട്ടക്കുന്നേൽ വി. കെ. ചാക്കോയുടെ ഭാര്യ അന്നക്കുട്ടി ചാക്കോ (75) നിര്യാതയായി. എലിക്കുളം മാടപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ജെയ്മോൻ, ജെയ്മോൾ (പഞ്ചായത്ത് മെമ്പർ, മുളക്കുളം), ജെയ്സൺ, ജിൻസി. മരുമക്കൾ: ജാൻസി (മണക്കടമ്പിൽ, കരിങ്കുന്നം), ജോർജ്കുട്ടി (കിഴക്കേ ആനപ്പറമ്പിൽ, കീഴൂർ), ജെലീന (വെട്ടുവേലിൽ, മോനിപ്പള്ളി), ടൈറ്റസ് (പുന്നപ്ലാക്കൽ മൂന്നിലവ്). സംസ്ക്കാരം മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.