kob-chinnamma-

കടപ്പൂര്: മാളിയേക്കൽ പരേതനായ മാത്യുവിന്റെ ഭാര്യ ചിന്നമ്മ (80) നിര്യാതയായി. കൂടല്ലൂർ ആക്കിലേട്ട് കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, ഓമന, അനിയൻകുഞ്ഞ്, തോമസുകുട്ടി. മരുമക്കൾ: ആലീസുകുട്ടി (ടീച്ചർ സെന്റ് മേരീസ് എച്ച്. എസ്. അതിരമ്പുഴ), ബെന്നിച്ചൻ (കളപ്പുരയ്ക്കൽ, കടപ്ലാമറ്റം), ടീന (കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ), ബിൻസി (മുല്ലപറമ്പിൽ, കോതനല്ലൂർ). സംസ്ക്കാരം ഇന്ന് 2.30 ന് കൂടല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ.