kob-john-kanjirathanam

കാഞ്ഞിരത്താനം: തെന്നാട്ടിൽ ടി.ജെ. ജോൺ (95) നിര്യാതനായി. ഭാര്യ: മേരി കാട്ടാമ്പാക്ക് ചിറയ്ക്കൽ കുടുംബാംഗമാണ്. മകൾ: വിമല ജോൺ (കാനഡ). മരുമകൻ: സിജുമോൻ ജോസഫ് (കുറുപ്പന്തറ, വാതപ്പള്ളിയിൽ). സംസ്ക്കാരം ഞായറാഴ്ച 3 ന് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.