വെമ്പള്ളി: പൊട്ടനാട്ട് പരേതനായ വർഗീസിന്റെ (കുഞ്ഞുകൊച്ച്) ഭാര്യ: മറിയാമ്മ വർഗീസ് (102) നിര്യാതയായി. ഏറ്റുമാനൂർ വടാശ്ശേരി കുടുംബാംഗമാണ്. മക്കൾ: ഡോ. ആൻ തോമസ് (യു. എസ്. എ), സിസ്റ്റർ മേരി, ട്രീസ ജോസഫ്, ഡോ. ജോസഫ് (യു. എസ്. എ), ഡോ. റോസ് ജോസഫ് (യു. എസ്. എ), എലിസബത്ത് അഗസ്റ്റിൻ (യു. എസ്. എ), തോമസ് (യു. എസ്. എ), ജോർജ് (യു. എസ്. എ), ബിന്നി മാത്യു (യു. എസ്. എ), പ്രൊഫ. ജോൺ (റിട്ട. പ്രൊഫ. കെ. ഇ. കോളേജ് മാന്നാനം),പോൾ (യു. എസ്. എ), ഡോളി ജോസ് (യു. എസ്. എ). മരുമക്കൾ: തോമസ് പോൾ മേച്ചേരികുന്നേൽ (യു. എസ്. എ), ഡോ. ജോസഫ് കയ്യാണി വയല (യു. എസ്. എ), ഡോ. റോസി ഈപ്പൻ കണ്ടക്കുടി, കൈനടി (യു. എസ്. എ), ഡോ. ജോസഫ് ചന്ദ്രൻകുന്നേൽ, പൂഞ്ഞാർ (യു. എസ്. എ), ഡോ. അഗസ്റ്റിൻ വിരിപ്പാമറ്റം, ഇലഞ്ഞി (യു. എസ്. എ), ഡോ. മറിയാമ്മ തോമസ് നാട്ടകം ആലപ്പുഴ (യു. എസ്. എ), ഡോ. ജാൻസി ജോർജ് ചക്കാംകുളം കുണ്ടുതോട് (യു. എസ്. എ), ഡോ. മാത്യു കാഞ്ഞിരത്താനം (യു. എസ്. എ), ഗ്രേസി ജോൺ (കടുക്കൻമാക്കൽ, ഉപ്പുതറ), ഡോ. സിസി പോൾ പൊരുന്നോലിൽ പാലാ (യു. എസ്. എ), ഡോ. ജോസ് വേണാട്ടുപറമ്പിൽ, ചാലക്കുടി (യു. എസ്. എ). സംസ്ക്കാരം നാളെ 11ന് ന്യൂയോർക്കിൽ.