ചെങ്ങളം: മാടേകാട്ടുചിറയിൽ എം. ജെ. ജോസഫ് (89, കുമരകം സഹകരണ ബാങ്ക് മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: ലീല പാറമ്പുഴ പഴനിയിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, ബാബു, പൊന്നമ്മ, കുഞ്ഞുമോൾ (എൽസമ്മ). മരുമക്കൾ: കുട്ടപ്പൻ (പള്ളിക്കത്തോട്), പരേതനായ മാത്യു (ഇറുമ്പയം), മോളമ്മ ഐസക്ക് (മെഡിക്കൽ കോളേജ്, കൊല്ലം), ജാൻസി. സംസ്ക്കാരം ഇന്ന് 12.30 ന് ചെങ്ങളം സെന്റ് ജോസഫ് റോമൻ കത്തോലിക്ക പള്ളിയിൽ.