ഇളങ്ങുളം: ഒട്ടയ്ക്കൽ ഐക്കരയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ചന്ദ്രിക (62) നിര്യാതയായി. ചേർത്തല പൂവൻപള്ളിൽ കുടുംബാംഗമാണ്. മകൻ: ഹർഷകുമാർ. സംസ്‌ക്കാരം നടത്തി.