വൈക്കം: കാരയിൽ മണ്ണംപള്ളിൽ എം. വി. രാഘവൻ (92) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചുപാറു തൈവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: കുമാരി (റിട്ട. ഉദ്യോഗസ്ഥ വൈക്കം കോടതി), അശോകൻ (റിയാദ്), ലാലു (തുറവൂർ പഞ്ചായത്ത് മെമ്പർ), ഷാലി, സുനിൽ കുമാർ (മിലിട്ടറി), അനിൽ കുമാർ (ഹെൽത്ത് വിഭാഗം തുറവൂർ), ഉണ്ണികൃഷ്ണൻ (എച്ച്. പി. സി. വെള്ളൂർ). മരുമക്കൾ: കൃഷ്ണൻകുട്ടി (റിട്ട. കെ. എസ്. ആർ. ടി. സി.), സദാനന്ദൻ, പത്മനാഭൻ (എച്ച്. പി. സി. വെള്ളൂർ), റീന, ഷൈനി, വീണ. സംസ്ക്കാരം ഇന്ന് 12 ന് മണ്ണംപള്ളിൽ വീട്ടുവളപ്പിൽ.