kob-bins-

പള്ളിക്കത്തോട്: ചെളിക്കുഴി പുലിളക്കിൽ (അടയ്ക്കാമുണ്ടക്കുഴി) ഗോപാലന്റെ മകൻ ബിൻസ് ഗോപാലൻ (ബിനു, 42) നിര്യാതനായി. ഭാര്യ: ബിജി ചേന്നാട്ടുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: അജയ് ബിൻസ് ,ആകാശ് ബിൻസ്. മാതാവ്: സരസമ്മ ഗോപാലൻ (അകലക്കുന്നം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.