kob-john-muttuchira-

മുട്ടുചിറ: പറമ്പിൽ ജോൺ മാത്യു (ജോർജ്, 75) നിര്യാതനായി. ഭാര്യ ബേബി ചെല്ലാനം പറയക്കാട്ടിൽ കുടുംബാംഗമാണ്. മകൾ: നിത. മരുമകൻ: തോമസ് കുര്യൻ. സംസ്ക്കാരം നടത്തി.