kob-sebastian-

തൃക്കൊടിത്താനം: തൂമ്പുങ്കൽ ടി. വി. സെബാസ്റ്ര്യൻ (ബെന്നിച്ചൻ, 49) നിര്യാതനായി. ഭാര്യ:ത്രേസ്യാമ്മ (ജിജി) മക്കോള്ളിൽ കുടുംബാംഗമാണ്. മക്കൾ: റിൻസി സെബാസ്റ്ര്യൻ, റിൻസൺ. സംസ്ക്കാരം ഇന്ന് 10.30 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് പള്ളിയിൽ.