തലയോലപ്പറമ്പ് : കീഴൂർ ഡി.ബി കോളേജിൽ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, എം.കോം, ബി.എസ്.സി ഇലക്ട്രോണിക്‌സ്, എം.സി.സി ഇലക്ട്രോണിക്‌സ്, എം.ടി.ടി.എം, ബി.എ മലയാളം ജേർണലിസം, ബി.ടി.ടി.എം, മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (എം.സി.ജെ) എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ 0482925 2525, 9447808942