കോട്ടയത്തെ കേരള കോൺഗ്രസ്(എം) സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന കേരള യൂത്ത്ഫ്രണ്ട്(എം) ജന്മദിനാഘോഷം നവജീവൻ ട്രസ്റ്റ് സ്ഥാപകൻ പി.യു.തോമസ് ഉദ്ഘാടനം ചെയ്യുന്നു.സ്റ്റീഫൻ ജോർജ്, സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക, ജോബ് മൈക്കിൾ, പ്രിൻസ് ലൂക്കോസ് തുടങ്ങിയവർ സമീപം