sajan

കോട്ടയത്തെ കേരള കോൺഗ്രസ്(എം) സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുസത്ത സാജൻ തൊടുകയെ പ്രവർത്തകർ തോളിലേറ്റി പ്രകടനം നടത്തുന്നു