വൈക്കം : ജില്ലയിലെ കെ.എസ്.ഇ.ബി മസ്ദൂർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗം 23 ന് രാവിലെ 11ന് തിരുനക്കര വിശ്വഹിന്ദുപരിഷത്ത് ഹാളിൽ ചേരും. ഫോൺ : 9947144108.