കോട്ടയം സംക്രാന്തി നീലിമംഗലം റെയിൽവേപ്പാലത്തിൽ നിന്ന് ട്രെയിൻ വരുന്നത് കണ്ട് മീനച്ചിലാറ്റിലേക്ക് ചാടി മരിച്ച സാബുവിന്റെ മ്യതദേഹം അഗ്നിശമനസേന കരയിലേക്കെത്തിക്കുന്നു