അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിൻറെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര ദേശീയ ആയുഷ് മന്ത്രാലയത്തിന്റെയും നാഷണൽ സർവീസ് സ്‌കീമിന്റെയും സഹകരണത്തോടെ കോട്ടയം ബസേലിയസ് കോളേജിൽ ഡോ. ടോംസ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ നടന്ന യോഗ പരിശീലനം