rail

കൂട്ട് പിരിഞ്ഞ പാലത്തിലൂടെ...കോട്ടയം സംക്രാന്തി നീലിമംഗലം റെയിൽവേപ്പാലത്തിൽ നിന്ന് ട്രെയിൻ വരുന്നത് കണ്ട് മീനച്ചിലാറ്റിലേക്ക് ചാടി മരിച്ച സാബുവിന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരായ വിനീതും ഷിന്റോയും ദു:ഖത്തോടെ പാലത്തിലൂടെ നടന്നു പോകുന്നു