omana-ramakrishnan

മാഞ്ഞൂർ : മാണിശേരിൽ രാമകൃഷ്ണന്റെ ഭാര്യ ഓമന രാമകൃഷ്ണൻ (72) നിര്യാതയായി. ഇറുമ്പയം കളപ്പുരപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : അജിമോൻ.എം.ആർ, മിനമോൾ എം.ആർ. മരുമക്കൾ: സന്തോഷ് കീഴൂർ, ബിന്ദു മരങ്ങോലി.സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.